'ഗോവയിലെ കോള്‍വ ബീച്ചില്‍ നിന്നും'; രാഹുല്‍ ഗാന്ധിയുടെ എഐ ചിത്രവും വൈറല്‍
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടക്കമുള്ളവര്‍ സമാനമായ രീതിയിലുള്ള തങ്ങളുടെ എഐ ഫോട്ടോകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള രാഹുല്‍ഗാന്ധി ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്